കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരേ വിലയില്‍ തുടരുന്ന സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. അക്ഷയ തൃതീയ ദിവസത്തിന് പിന്നാലെ സ്വര്‍ണ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്.
ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,13,480 രൂപയായി താഴ്ന്നു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഞായറാഴ്ച അക്ഷയ തൃതീയ ദിനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ ഈ കുറവ് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു














Leave a Reply