ബെംഗളൂരു: നടന് പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത (86)അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. വൈകിട്ടോടെ സംസ്കാരചടങ്ങുകള്‍ നടന്നു.
അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
















Leave a Reply