തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടമാരുടെ പോളിങ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള സ്ത്രീ…
Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടമാരുടെ പോളിങ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെയുള്ള സ്ത്രീ…
Read More
ഉത്തര്‍പ്രദേശില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളില്‍ ഒന്നാണ്…
Read More
ലിവര്‍പൂള്‍ പ്രതിരോധക്കോട്ട കാത്ത മിന്നുംതാരം ആന്‍ഡി റോബര്‍ട്ട്‌സണ്‍ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടും. ക്ലബ്ബിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലെ ഒമ്പത് മികച്ച വിജയങ്ങളില്‍ ടീമിന്റെ ഭാഗമായി…
Read More
ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ…
Read More
കൊച്ചി: എറണാകുളം ജില്ലയില്‍ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാണെന്നും ജില്ലയിലെ മുഴുവന്‍ സീറ്റും…
Read More
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ വെള്ളച്ചാട്ടത്തിന് സമീപം സെല്‍ഫി എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ് മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തൃഷ(17), രത്നകുമാരി (16), പവിത്ര…
Read More
ചട്ടഞ്ചാല്‍ – ചെര്‍ക്കള ദേശീയപാതയില്‍ തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡില്‍ കുഴിയെടുത്ത് വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ഇത്…
Read More
ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. വൈകിട്ട്…
Read More
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍…
Read More
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ…
Read More