സൗദിയില്‍ ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ബംഗ്ലാദേശ്

ധാക്ക: സൗദി അറേബ്യയില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ അതൃപ്തി വ്യക്തമാക്കി ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ മുന്‍കൂട്ടി അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയ നടപടിയെ ചോദ്യം ചെയ്ത്…

Read More
കൈക്കൂലി കേസ്: വൈക്കം സിഐ ഷമീർ ഖാന് സസ്‌പെൻഷൻ

കോട്ടയം: കൈക്കൂലി ആരോപണത്തെ തുടർന്ന് വൈക്കം സിഐ ഷമീർ ഖാനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. സിഐയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഐജിയുടെ ഉത്തരവ്…

Read More
ബോളിയാറിലെ വാഹനാപകടം ആസൂത്രിത കൊലപാതകം; യുവാക്കളെ പിക്കപ്പ് വാനിടിച്ച് വീഴ്ത്തിയ ഡ്രൈവർ അറസ്റ്റിൽ

മംഗളൂരു: ബോളിയാറിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ഉള്ളാൾ മഞ്ചനാടി സ്വദേശി മുഹമ്മദ് സുനൈദ് (23), സുഹൃത്ത് മുഹമ്മദ്…

Read More
കൊളത്തൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് ചരിഞ്ഞു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കാസർകോട്: ബേഡകം കൊളത്തൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയിലേക്ക് ചരിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെ…

Read More
പെരിയ മൂന്നാംകടവിൽ കയറ്റത്തിൽ ഇന്ധന ടാങ്കർ കുടുങ്ങി; ഒഴിവായത് വൻ ദുരന്തം

കാസർകോട്: പെരിയ മൂന്നാംകടവ് കയറ്റത്തിൽ നിറയെ ഇന്ധനവുമായി എത്തിയ ടാങ്കർ ലോറി കൊടുംവളവിൽ കുടുങ്ങി പ്രദേശത്ത് വലിയ അപകടഭീതി ഉയർത്തി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ജെസിബി ഉപയോഗിച്ച്…

Read More
ഡോ. ലില്ലി ജോസഫിനെ ബി.ജെ.പി മെഡിക്കൽ സെൽ ആദരിച്ചു

കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേതൃത്വത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിയുടെ ഭാഗമായി ഡോ. ലില്ലി ജോസഫിനെ ആദരിച്ചു. ഭാരതീയ ജനതാ പാർട്ടി…

Read More
മുസ്‌ലിം ലീഗ് പുതിയ ജില്ലാ ഭാരവാഹികൾക്ക് എൽ.ജി.എം.എല്ലിന്റെ സ്നേഹാദരം

കാസർകോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ ഭാരവാഹികൾക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ജില്ലാ പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ…

Read More
സഹപ്രവർത്തകന്റെ മകൾക്ക് വിവാഹ സമ്മാനം; അരലക്ഷം രൂപ കൈമാറി ആലംപാടി ഐ.എൻ.എൽ

ആലംപാടി: സാന്ത്വനവും സഹജീവി സ്നേഹവും വാക്കുകളിലല്ല പ്രവൃത്തിയിലാണ് തെളിയേണ്ടതെന്ന് ഓർമ്മിപ്പിച്ച് ഐ.എൻ.എൽ ആലംപാടി ശാഖ. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചെലവുകൾക്കായി സമാഹരിച്ച അരലക്ഷം (50,000)…

Read More
കോഴിക്കോട് ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ടർഫിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. കോഴിക്കോട്…

Read More