നീലേശ്വരത്ത് ദേശീയപാത നിർമ്മാണം തടഞ്ഞ് സമരസമിതി; കരാർ കമ്പനി ജീവനക്കാരെ തിരിച്ചയച്ചു

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അശാസ്ത്രീയമായി നിർമ്മിക്കുന്ന മൺതിട്ടയ്ക്കെതിരെയുള്ള ജനകീയ സമരം കൂടുതൽ ശക്തമാകുന്നു. മൺതിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്നാവശ്യപ്പെട്ട്…

Read More
കുറ്റിക്കോൽ 110 കെ.വി സബ്സ്റ്റേഷൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു

കുറ്റിക്കോൽ: മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കും വോൾട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരമായി കെ.എസ്.ഇ.ബി കുറ്റിക്കോൽ 110 കെ.വി സബ്സ്റ്റേഷൻ യാഥാർഥ്യമായി. വലിയപാറ സബ്സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ…

Read More
‘ഓപ്പറേഷൻ തെളിമ’: കാസർകോടും കാഞ്ഞങ്ങാടും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

കാസർകോട്: സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’ പദ്ധതിയുടെ ഭാഗമായി കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളിൽ വ്യാപക പരിശോധന. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ…

Read More
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ 4 സ്വർണവും 1 വെള്ളിയും; കാസർകോടിന്റെ അഭിമാനമായി ആയിഷത്ത് താഹിറ

കാസർകോട്: കൊച്ചിയിൽ നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ കാസർകോടിന്റെ പെരുമ വാനോളമുയർത്തി ആയിഷത്ത് താഹിറ. ട്രാക്കിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഈ മണിയംപാറ സ്വദേശിനി…

Read More
ഹൃദയാരോഗ്യത്തിനായി നടന്ന് കാസർകോട് ആസ്റ്റർ മിംസ്; ‘ഹാർട്ട് ടു ഹാർട്ട് കെയർ’ ക്യാമ്പയിന് തുടക്കമായി

കാസർകോട്: ലോക ഹൃദയ ദിനത്തിൽ കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും ആസ്റ്റർ വളണ്ടിയേഴ്‌സും സംയുക്തമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ആസ്റ്ററിന്റെ ‘ഹാർട്ട് ടു ഹാർട്ട് കെയർ 2026’ എന്ന…

Read More
കോൺഗ്രസ് അക്രമം ഭരണപരാജയം മറക്കാൻ; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് എം.എൽ. അശ്വിനി

കാസർഗോഡ്: ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത ദയനീയ അവസ്ഥയിലാണ് കേരളത്തിലെ ആഭ്യന്തര വകുപ്പെന്നും, ബിജെപിക്കെതിരായ കോൺഗ്രസ് അക്രമങ്ങൾ സർക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാനാണെന്നും ബിജെപി…

Read More
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഇന്നത്തെ സ്വർണനിരക്ക് ഒറ്റനോട്ടത്തിൽ (ഗ്രാമിന്) നിങ്ങളുടെ 916 സ്വർണ്ണത്തിന് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും ഉയർന്ന വില ഉടനടി സ്വന്തമാക്കൂ! ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ വീണ്ടെടുക്കാനും ഞങ്ങൾ…

Read More
മംഗളൂരു എം.ആർ.പി.എൽ സ്ഫോടനം: ഗുരുതരമായി പൊള്ളലേറ്റ കരാർ ജീവനക്കാരൻ മരിച്ചു

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (MRPL) ഇന്നലെയുണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും കരാർ ജീവനക്കാരൻ മരിച്ചു. മുൽക്കി ഹളെയങ്ങാടി സ്വദേശി മനീഷ് കർക്കഡ (30)…

Read More