ചന്ദ്രഗിരി സ്കൂളിന് സമീപത്ത് നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർകോട്: ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനിടെ മേൽപറമ്പിൽ വീണ്ടും എംഡിഎംഎ വേട്ട. ചെമ്പരിക്ക സ്വദേശിയും നിലവിൽ മേൽപറമ്പിൽ താമസക്കാരനുമായ ടി.എ മുഹമ്മദ് ഹനീഫ (36)…

Read More
തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം: കാസർകോട് ബിജെപിയുടെ പ്രതിഷേധം

കാസർകോട്: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ് എന്നിവരുൾപ്പെടെയുള്ള ബിജെപി കൗൺസിലർമാർക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടു എന്ന് ആരോപിച്ച് ബിജെപി…

Read More
ഉറ്റവർ കൈവിട്ടു; തെരുവിൽ ഉപേക്ഷിക്കപ്പെട്ട നാരായണന് അന്ത്യകർമങ്ങൾ ചെയ്ത് ഇർഫാന ഇഖ്ബാൽ

ഉപ്പള: വായിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്ത് ചിഗ്റുപദവ് സ്വദേശി നാരായണൻ (64) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു (25.06.2026)…

Read More
കാസർകോട് വലിയപറമ്പിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വലിയപറമ്പിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടയിലക്കാട് പുതിയ പുരയിൽ ഹൗസിലെ ലനീഷ് (38) ആണ് മരിച്ചത്. വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് ലനീഷിനെ വീട്ടിനുള്ളിൽ പ്ലാസ്റ്റിക്…

Read More
ആവേശം നാൽപ്പത്തെട്ടടി ഉയരത്തിൽ! പൂച്ചക്കാട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടുമായി പോർച്ചുഗൽ ആരാധകർ

ഉദുമ: ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടി കാസർഗോഡ് വീണ്ടും ഫുട്ബോൾ കട്ടൗട്ടുകളുടെ പൂരം. ഉദുമ പൂച്ചക്കാട്ടെ പോർച്ചുഗൽ ആരാധകർ ചേർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 48 അടി…

Read More
കുമ്പളയിൽ പ്രൗഢഗംഭീരമായി ‘സ്നേഹസംഗമം’; എ.എസ്.ഐ പ്രദീപ് കുമാറിന് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും നൽകി

കുമ്പള: സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അഡീഷണൽ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സി. യ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകുന്നതിനും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര…

Read More
നീലേശ്വരത്ത് വൻ ലഹരിവേട്ട; 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

നീലേശ്വരം: ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി നീലേശ്വരം പോലീസ് നടത്തിയ ശക്തമായ വാഹന പരിശോധനയിൽ വൻ ലഹരിവേട്ട. കോട്ടപ്പുറത്ത് വെച്ച് 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആനച്ചാൽ…

Read More
കാസർകോട് യുവതിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വീട്ടുപറമ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെക്രാജെ ചാണ്ടിമൂലയിലെ ശങ്കരന്റെ ഭാര്യ ചിത്രകല (41) ആണ് മരിച്ചത്. വ്യാഴാഴ്ച…

Read More
കാസർകോട്ടും മലപ്പുറത്തും കുട്ടികളെ പീഡിപ്പിച്ചു മുങ്ങിയ ഉസ്താദ് ബിഹാറിൽ പിടിയിൽ

കാസർകോട് / വളാഞ്ചേരി: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും മലപ്പുറം വളാഞ്ചേരിയിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ മദ്രസാ അധ്യാപകൻ ഒടുവിൽ പിടിയിൽ. മലപ്പുറം…

Read More