കുമ്പള സഹകരണാശുപത്രിയില്‍ കഷ്വാലിറ്റിയില്‍ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡിന് ക്രൂര മര്‍ദ്ദനം

കാസര്‍കോട്: കുമ്പള സഹകരണാശുപത്രിയില്‍ കഷ്വാലിട്ടിക്ക് പുറത്ത് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡിന് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ ശാന്തിപ്പള്ളത്തെ ചന്ദ്രുവിനെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ ഗൗതം…

Read More
സ്വര്‍ണവലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു…

Read More
ലഹരി കലര്‍ത്തിയ സിഗരറ്റ് പെണ്‍കുട്ടിയെ കൊണ്ട് വലിപ്പിച്ചു, മയങ്ങിയതോടെ ലൈംഗികാതിക്രമം; കല്‍പറ്റയില്‍ യുവാവിന് 27 വര്‍ഷം തടവ്

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി നല്‍കിയ ശേഷം ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടില്‍ മിഥുന്‍ ദാസ് (22)നെയാണ് കല്‍പ്പറ്റ…

Read More
സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവര്‍ 78.27%; കണക്കുകള്‍ ഇനിയും മാറാമെന്ന് രത്തന്‍ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.…

Read More
രാഹുലിന് അങ്ങ് തായ്‌ലന്‍ഡിലും പിടിയുണ്ടോ… രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സോഷ്യല്‍മീഡിയ റീച്ചിന് പിന്നില്‍ ഫെയ്ക്ക് ഐഡികളോ? ആരോപണവുമായി ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍

പാലക്കാട് എംഎല്‍എയും ലൈംഗിക പീഡനക്കേസില്‍ പ്രതിയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത തട്ടിപ്പെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍. പണം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ലൈക്കും…

Read More
ആന്‍ഫീല്‍ഡില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി റിയോ ഗുഹുമ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബ് ആയ ലിവര്‍പൂളിന്റെ ഹോം സ്റ്റേഡിയത്തില്‍ ചരിത്രം തീര്‍ത്ത് അവരുടെ കൗമാരതാരം റിയോ ഗുഹുമ. ഫുള്‍ഹാമുമായി നടന്ന മത്സരത്തില്‍ 36-ാം മിനിറ്റിലായിരുന്നു…

Read More
ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു

സുള്ള്യ: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു. സുള്ള്യ, കണ്ടടുക്കയിലെ ശശികല ഭട്ടിന്റെ ഏക മകള്‍ ക്ഷിപ്ര…

Read More
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഹൈദരാബാദ്: ഐപിഎല്ലില്‍ തോല്‍വി അറിയാത്ത ടീമെന്ന ഖ്യാതിയുമായി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്റെ പടയോട്ടം…

Read More
പണമില്ല; ദേശീയ മത്സരത്തില്‍ പങ്കെടുക്കാനാകാതെ സഹോദരിമാര്‍

ചെര്‍ക്കള യാത്രച്ചെലവുകള്‍ക്ക് പണമില്ലാത്തതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വഴി തെളിയാതെ സഹോദരിമാര്‍. ചെകള ബേവിഞ്ച പുലിക്കുണ്ടിലെ സഹോദരിമാരായ ഫാത്തിമത്ത് സയാന ഫഹിമയും മറിയമത്ത് സഫത്ത് ഷാസിയയുമാണ് ബോക്‌സിങ്,…

Read More
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍ പുറത്ത്

കൊച്ചി: ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ഓണ്‍ലൈന്‍ ലോണ്‍ മാഫിയ സംഘത്തില്‍ നിന്നും ഭീഷണി നേരിട്ടതിന്റെ തെളിവുകള്‍ പുറത്ത്. അടിയന്തരമായി പണം അക്കണമെന്ന് വായ്പാ സംഘം…

Read More