ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ് പ്രതികളായ 2 സ്ത്രീകള്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍

ഇരിക്കൂര്‍ : ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസില്‍ പ്രതികള്‍ പത്തു വര്‍ഷത്തിന് ശേഷം പിടിയില്‍. ഡല്‍ഹി സ്വദേശികളായ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. പര്‍വീന്‍ ബാബു, സക്കീന ഫാത്തിമ എന്നിവരെ…

Read More
കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്.…

Read More
കണ്ണൂര്‍ പിണറായിയില്‍ കെഎസ്യു നേതാവിന് മര്‍ദ്ദനമേറ്റു; പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ എന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ കെഎസ്യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കായലോട് ഹോട്ടലില്‍…

Read More
ആറാട്ട് കടവ് റോഡിന് സമീപത്തായി വീട് കത്തി നശിച്ചു

ഉദുമ ,പാലക്കുന്ന്: ആറാട്ട് കടവ് റോഡിന് സമീപത്തായി കണിയാമ്പാടിയില്‍ പുലര്‍ച്ചേ മൂന്ന് മണിയോട് കൂടി കെ. കുഞ്ഞിരാമന്റെ ഓട് മേഞ്ഞ എട്ട് മുറികളോട് കൂടിയ ആള്‍ താമസമില്ലാത്ത…

Read More
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. 760 രൂപയുടെ ഇടിവാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 1,17,080 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇതോടുകൂടി 14,635…

Read More
കൊട്ടോടി പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊട്ടോടി പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ബിരുദ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. മടിക്കൈ കാരാക്കോട് തോണിക്കല്ലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനായ വി എം അശ്വിന്‍ രാജ് (20)…

Read More
കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

കാറഡുക്ക ജനവാസമേഖലയിലെ ബോക്‌സൈറ്റ് ഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സി പി എം കാറഡുക്ക ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം മാധവന്‍…

Read More
ജീവിതത്തില്‍ പുതിയ സ്‌പെല്‍; കുല്‍ദീപ് വിവാഹിതനാകുന്നു; വധു വംശിക

ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശികയാണ് വധു. ഈ മാസം 14ന് ഡെറാഡൂണിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് ആണ് വിവാഹം…

Read More
ഒമാനില്‍ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

ദില്ലി: ഒമാനിലെ സോഹാര്‍ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം കരയില്‍…

Read More
എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് മാറ്റി; അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് പകരം ചുമതല

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ന്ന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ഭരണനിര്‍വഹണ ചുമതല…

Read More