കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

കാറഡുക്ക ജനവാസമേഖലയിലെ ബോക്‌സൈറ്റ് ഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സി പി എം കാറഡുക്ക ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം മാധവന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *