ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശികയാണ് വധു. ഈ മാസം 14ന് ഡെറാഡൂണിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് ആണ് വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സ്വകാര്യ ചടങ്ങായിട്ടാകും വിവാഹം നടത്തുക.
വിവാഹച്ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എത്തുമെന്നാണ് സൂചന.. കഴിഞ്ഞ വര്‍ഷം ജൂണ്‍ 4ന് ലഖ്‌നൗവില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് കുല്‍ദീപ് യാദവും വംശികയും തമ്മിലുള്ള നിശ്ചയം നടത്തിയത്.
















Leave a Reply