കൊട്ടോടി പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ബിരുദ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. മടിക്കൈ കാരാക്കോട് തോണിക്കല്ലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനായ വി എം അശ്വിന്‍ രാജ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാജപുരം പയസ് ടെന്‍ത് കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട അശ്വിന്‍ രാജ്.
കൊട്ടോടി പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം















Leave a Reply