150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു, നടുവൊടിഞ്ഞു; മഞ്ഞുമ്മല്‍ ബോയ്സിനെ ഓര്‍മിപ്പിച്ച് ഒരു രക്ഷാദൗത്യം

ഗുഡല്ലൂര്‍: കുന്നിന്‍മുകളില്‍ നിന്നും 150 അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് സൈന്യം. ഊട്ടി-ഗൂഡല്ലൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ സൂചിമലയുടെ വ്യൂപോയിന്റില്‍ വെച്ചാണ് സംഭവം. മഞ്ഞുമ്മല്‍…

Read More
കൊച്ചിയില്‍ സിനിമാനടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍

എറണാകുളം: സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പിടികൂടി പൊലീസ്. കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് കലൂര്‍…

Read More
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്; നീതികേടെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്, നീതികേടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കില്ലെന്നും…

Read More
അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; നടന്‍ സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്. തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി നടന്‍ സുധീര്‍ കരമനയെ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും…

Read More
യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 22 കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ തഹാനി മന്‍സില്‍ ന്യൂ മസല്‍ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ് വീട്ടിനുള്ളില്‍…

Read More
ദേശീയപാത 66 ചട്ടഞ്ചാലില്‍ ഗതാഗത നിയന്ത്രണം മാറ്റിവെച്ചു

ദേശീയപാത 66 ല്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ചട്ടഞ്ചാല്‍-തെക്കില്‍-ബേവിഞ്ച-ചെര്‍ക്കള റൂട്ടില്‍ ഗതാഗത നിരോധനം മാര്‍ച്ച് 31 നു ശേഷം നടപ്പിലാക്കാന്‍ മാറ്റിയതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍…

Read More
കാസര്‍കോട് ഷാനവാസ് പാദൂര്‍ ഇടത് സ്വതന്ത്രന്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ…

Read More
ഐപിഎല്ലിന് മുന്‍പേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വന്‍ തിരിച്ചടി; ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ ആരംഭിക്കാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ നഥാന്‍ എല്ലിസ് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍…

Read More
മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കണ്ണൂര്‍ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ പി.ടി.പി ലനീഫ് (38) ആണ്…

Read More
സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

കൊച്ചി: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിച്ച് നടന്‍ ആസിഫ് അലി. പിഷാരടി പ്രചാരണത്തിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്ന് അദ്ദേഹം പറഞ്ഞു.പിഷാരടി…

Read More