കാസർകോട് വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്, ഗെസ്റ്റ് അധ്യാപക നിയമനം

കാസർകോട്: ജില്ലയിലെ വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.
ഒഴിവുകൾ താഴെ പറയുന്ന സ്ഥാപനങ്ങളിൽ:

  • ബെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ
  • വിഷയങ്ങൾ: ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി (സീനിയർ), മലയാളം, കന്നഡ, സുവോളജി, സോഷ്യോളജി (ജൂനിയർ).
  • അഭിമുഖം: മെയ് 20-ന് രാവിലെ 11:00-ന് സ്കൂളിൽ.
  • ഫോൺ: 9446328483.
  • വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ
  • വിഷയങ്ങൾ: എച്ച്.എസ്.ടി സോഷ്യൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ (ഏതു വിഷയവുമാകാം).
  • അഭിമുഖം: മെയ് 21-ന് രാവിലെ 10:00-ന് കാസർകോട് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ.
  • ഫോൺ: 04994 256162.
  • കാസർകോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ
  • വിഷയങ്ങൾ: ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി.
  • അഭിമുഖം: മെയ് 29-ന് രാവിലെ 10:00-ന് സ്കൂളിൽ.
  • ഫോൺ: 9495366559.
  • തളങ്കര ഗവ. മുസ്‌ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ
  • വിഷയങ്ങൾ: സീനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, ജ്യോഗ്രഫി, കൊമേഴ്സ്, അറബിക്. ജൂനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്.
  • അഭിമുഖം: മെയ് 28-ന് രാവിലെ 10:00-ന് സ്കൂളിൽ.
  • ഫോൺ: 04994 231929.
  • മേൽപറമ്പ് ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂൾ
  • വിഷയങ്ങൾ: സീനിയർ വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലിഷ്. ജൂനിയർ വിഭാഗത്തിൽ ബോട്ടണി, സുവോളജി, കൊമേഴ്സ്, ഹിന്ദി.
  • അഭിമുഖം: മെയ് 25-ന് രാവിലെ 10:00-ന് സ്കൂളിൽ.
  • കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ
  • വിഷയങ്ങൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് (സീനിയർ), ഹിന്ദി (ജൂനിയർ).
  • അഭിമുഖം: മെയ് 22-ന് രാവിലെ 11:00-ന് സ്കൂളിൽ.
  • ഫോൺ: 0467 2224699.
    കോളജ് ഗസ്റ്റ് അധ്യാപക നിയമനം
  • രാജപുരം സെന്റ് പയസ് ടെൻത് കോളജ്
  • മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ലൈഫ് സയൻസ്, ഫിസിയോളജി (രാവിലെ 10:00). ഇക്കണോമിക്സ്, കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് (രാവിലെ 11:30).
  • അഭിമുഖം: മെയ് 20-ന്. യുജിസി നെറ്റ്/പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന.
  • ഫോൺ: 8281925726.
  • പടന്നക്കാട് നെഹ്റു കോളജ്
  • കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സുവോളജി, കൊമേഴ്സ് (മെയ് 14). ബോട്ടണി, കെമിസ്ട്രി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് (മെയ് 18). ഇക്കണോമിക്സ്, മലയാളം, ഫിസിക്സ്, സംസ്കൃതം, ഇംഗ്ലിഷ് (മെയ് 20).
  • അഭിമുഖം: രാവിലെ 10:00-ന്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *