കാസർകോട്: നാടിനെ നടുക്കി വീണ്ടും പാമ്പ് കടിയേറ്റ വാർത്ത. വെള്ളരിക്കുണ്ട് താലൂക്കിലെ നർക്കിലക്കാടാണ് നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ നിലവിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ













Leave a Reply