മൈലാട്ടി ചൗക്കിൽ ഹോട്ടലിൽ സമാന്തര ബാർ; 17 ലിറ്റർ വിദേശമദ്യവുമായി ഉടമ പിടിയിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ വൻ മദ്യശേഖരം പിടികൂടി. മയിലാട്ടി ചൗക്കിയിലെ ഹോട്ടലിൽ…

Read More
കേന്ദ്ര സർവകലാശാലയിലെ മലിനജല പ്ലാന്റിൽ ചോർച്ച: കക്കൂസ് മാലിന്യമൊഴുകുന്നു; സർവകലാശാലയ്ക്കെതിരെ കേസെടുത്ത് ബേക്കൽ പോലീസ്

പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ മലിനജല സംസ്‌കരണ പ്ലാന്റിൽ (STP) നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സർവകലാശാലയ്‌ക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഹോസ്റ്റൽ…

Read More
ബാങ്ക് ജീവനക്കാരൻ ചമഞ്ഞ് ടാബുമായി മുങ്ങി; കൊച്ചി സ്വദേശി കാസർകോട്ട് അറസ്റ്റിൽ

കാസർകോട്: ബാങ്ക് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഫോൺ ഷോപ്പിൽ നിന്നു വിലപിടിപ്പുള്ള ടാബുമായി കടന്നുകളഞ്ഞയാൾ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളി സ്വദേശിയായ കിഷോർ ശങ്കറിനെ (41) യാണ് കാസർകോട്…

Read More
സ്വർണ്ണവിലയിൽ നേരിയ വർധനവ്; പവന് 160 രൂപ കൂടി

ഇന്നത്തെ സ്വർണനിരക്കുകൾ ഒറ്റനോട്ടത്തിൽ: സ്വർണത്തിന്റെ ഇനം 1 ഗ്രാമിന്റെ വില 1 പവന്റെ വില (8 ഗ്രാം) 22 കാരറ്റ് ₹14,290 ₹1,14,320 24 കാരറ്റ് (തങ്കം)…

Read More
സോളാർ വേലി നിർമ്മാണം ഇഴയുന്നു; പകൽ വെളിച്ചത്തിൽ പുഴ കടന്ന് കാട്ടാന, മലയോരത്ത് വൻ കൃഷിനാശം

പാലാവയൽ: കർണാടക വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മലയോര മേഖലയിൽ വീണ്ടും കാട്ടാന ഭീതി. തിങ്കളാഴ്ച രാവിലെ 7.30-ഓടെ പാലാവയൽ ടൗണിന് സമീപം കാട്ടാനയിറങ്ങി. കർണാടക വനത്തിൽ നിന്നെത്തിയ ആന…

Read More
കുറ്റിക്കോലിൽ സ്വപ്നഭവനത്തിന് താഴെ അപ്രതീക്ഷിത ഗർത്തം അനുദിനം വലുതാകുന്നു; കണ്ണീരോടെ സദനും കുടുംബവും

കുറ്റിക്കോൽ: “ഇങ്ങനെയൊരു ഗതി ഇനി മറ്റാർക്കും വരുത്തരുതേ എന്നാണ് പ്രാർഥന…” — വാക്കുകൾ ഇടറുമ്പോഴും കെ. സദന്റെ കണ്ണുകളിൽ നിറയുന്നത് ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒലിച്ചുപോയതിന്റെ…

Read More
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ വാർഡ് മെമ്പറുടെ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ സെമീന സിദ്ദിഖിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭവന സന്ദർശന ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. വാർഡിലെ മുഴുവൻ വീടുകളിലും…

Read More
സിൽവർ ജൂബിലി നിറവിൽ ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ ക്ലബ്; ലോഗോ പ്രകാശനം ചെയ്തു

ചൗക്കി കുന്നിൽ: മൊഗ്രാൽ പുത്തൂർ മേഖലയിലെ കലാ, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ‘ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ’ ക്ലബ്ബ് 25-ാം വാർഷികത്തിന്റെ (സിൽവർ ജൂബിലി) നിറവിൽ.…

Read More
ഷിറിയയിൽ അപകടാവസ്ഥയിലുള്ള കൂറ്റൻ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണം: പി.ഡി.പി

കുമ്പള: മംഗൽപാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ഷിറിയയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റി നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. അംഗനവാടി, മദ്രസ,…

Read More
തൃക്കരിപ്പൂരിൽ ഡിഗ്രി വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തൃക്കരിപ്പൂർ എളമ്പച്ചിയിൽ ഡിഗ്രി വിദ്യാർഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ജീവനക്കാരൻ വി. രാജീവന്റെ മകൻ കാർത്തിക് രാജീവ് (22) ആണ് മരിച്ചത്. പയ്യന്നൂർ…

Read More