സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി: സിജെപി (CJP) ആഹ്വാനം ചെയ്ത മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. റാലികൾ നിയന്ത്രിക്കുന്നതും ക്രമസമാധാനപാലനവും പോലീസിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന്…

Read More
മത്സ്യഗ്രാമം പദ്ധതി: കാസർകോട്ട് എത്തിയ ശീതീകരണ വാഹനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറാതെ നശിക്കുന്നു

വിദ്യാനഗർ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ആവിഷ്കരിച്ച ‘മത്സ്യഗ്രാമം’ പദ്ധതി പ്രകാരം കാസർകോട്ട് എത്തിച്ച അത്യാധുനിക വാഹനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. ആധുനിക ശീതീകരണ…

Read More
കുമ്പളയിൽ ഓണാഘോഷത്തിന് നാട്ടിൽ പോയ അധ്യാപക ദമ്പതികളുടെ വീട് കുത്തിത്തുറന്ന് കവർച്ച; സ്വർണാഭരണങ്ങൾ കവർന്നു

കാസർകോട്: ഓണാഘോഷത്തിനായി കുടുംബസമേതം സ്വന്തം നാട്ടിലേക്ക് പോയ അധ്യാപക ദമ്പതികളുടെ വീട് കുത്തിത്തുറന്ന് കവർച്ച. കൊടിയമ്മ സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപകൻ ടി.ജെ. തോമസിന്റെ ഇരുനില വീട്ടിലാണ് മോഷണം…

Read More
തൃക്കരിപ്പൂരിൽ നിർമാണത്തൊഴിലാളിയെ പുഴയോരത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂർ: പുഴയോരത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ കടപ്പുറം അംബേദ്‌കർ ജട്ടിക്ക് സമീപം താമസിക്കുന്ന പണിക്കറെ ഭാസ്‌കരന്റെ മകൻ കെ. രഘു…

Read More
യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവം: എസ്എഫ്ഐ നേതാവ് നവനീതിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പൈസക്കരി ദേവമാതാ കോളേജ്…

Read More
ഉപ്പള ഗേറ്റിൽ കാത്തിരിക്കുന്നത് വൻ അപകടം; ഓവുചാൽ കുഴിയിൽ ബൈക്ക് വീണു, നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധം ശക്തം

ഉപ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പള ഗേറ്റിന് സമീപം നിർമ്മാണം നടക്കുന്ന ഓവുചാൽ കുഴി യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. ഓവുചാലിലേക്ക് ബൈക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് മണിക്കൂറുകളോളം…

Read More
കാസര്‍കോട് കളക്ടറേറ്റ് ജീവനക്കാരിയുടെ മരണം: എഡിഎമ്മിന്റെ റിപ്പോര്‍ട്ട് തള്ളി കുടുംബം

കാസര്‍കോട്: കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തില്‍ എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മര്‍ദ്ദം തന്നെയാണ് മരണത്തിന് കാരണമെന്നും വസ്തുതകള്‍…

Read More
കലയിലൂടെ ലഹരിവിരുദ്ധ സന്ദേശം; ‘ഓപ്പറേഷൻ തൂഫാനി’ന് അഭിവാദ്യമർപ്പിച്ച് അഷ്റഖ മീലാദ് ഫെസ്റ്റ്

ചെങ്കള: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാനി’ന് പൂർണ്ണ പിന്തുണയും അഭിവാദ്യങ്ങളും അർപ്പിച്ച് അഷ്റഖ മീലാദ് ഫെസ്റ്റ്. റഹ്മത്ത് നഗർ അൽ മദ്രസത്തുൽ ബദ്രിയ സംഘടിപ്പിച്ച…

Read More
ശ്രീകൃഷ്ണജയന്തിക്ക് വിളംബരമേകി ബോവിക്കാനം മഥുരാപുരിയിൽ പതാക ഉയർന്നു

ബോവിക്കാനം: മുളിയാർ ബാലഗോകുലത്തിന്റെ 44-ാമത് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് വിളംബരം കുറിച്ച് ബോവിക്കാനത്ത് പതാക ഉയർന്നു. ബോവിക്കാനം മഥുരാപുരിയിൽ നടന്ന ചടങ്ങിൽ ആഘോഷ പ്രമുഖ് രഞ്ജിത്ത് അമ്മങ്കോട് പതാക…

Read More