
Latest News











തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് നിലവില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40…
Read More
തൃശൂര്‍: വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍…
Read More
വളാഞ്ചേരി: പൊതുഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതി അറസ്റ്റില്‍. വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസിനെയാണ് (30) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ്…
Read More
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് മുമ്പ് കാസര്‍കോട് ബിജെപിയില്‍ ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപിയില്‍ ഇപ്പോള്‍ തന്നെ…
Read More
കാസര്‍കോട്: ചെര്‍ക്കള, അളക്കയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബിഎ സൈഫുദ്ദീന്റെ വീടിനും ബൈക്കിനും തീയിട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക…
Read More
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ്…
Read More
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 400 രൂപ കുറഞ്ഞ വിപണിയിലാണ് ഇന്നും ഇടിവുണ്ടായത്. അക്ഷയ തൃതീയ ദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വിപണി.…
Read More
കാസര്‍കോട് കീഴൂരില്‍ ഗുണ്ടാവിളയാട്ടത്തിനിടെ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂര്‍ സ്വദേശിയും മുഹമ്മദ് കുഞ്ഞിയുടെ മകനുമായ മിഗ്ദാദി (32) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം…
Read More
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ BDS വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എല്‍…
Read More
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ്മയുടെ സെഞ്ചുറിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ 68 പന്തില്‍ പുറത്താവാതെ 135 റണ്‍സാണ് അഭിഷേക് നേടിയത്.…
Read More