നവവധു ക്രൂരമര്‍ദനത്തിനിരയായ സംഭവം: ഭര്‍ത്താവ് നന്ദുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍

ചവറ( കൊല്ലം): സൗദിയില്‍ നവവധു ഭര്‍ത്താവ് നന്ദുവിന്റെ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ ചവറ പൊലീസ് അന്വേഷണം തുടങ്ങി. സൗദിയിലുള്ള നന്ദുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍…

Read More
നീലേശ്വരം ആകാശപാത: പ്രതിഷേധം ശക്തമായതോടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 197-ാം ദിവസത്തിലേക്ക്…

Read More
ഇടിമിന്നലിനും മഴയ്ക്കും സാധ്യത; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഇടിമിന്നലോടു…

Read More
കാറഡുക്ക ജി.വി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം; മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു

കാസർകോട്: കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

Read More
പന്നി കപ്പ നശിപ്പിച്ചു, പിന്നാലെ കാറ്റിൽ വാഴയും നിലംപൊത്തി; വെള്ളരിക്കുണ്ടിൽ കർഷകന് കണ്ണീരൊഴിയാതെ ദുരിതം

വെള്ളരിക്കുണ്ട്: കാട്ടുപന്നികളുടെ ആക്രമണത്തിന് പിന്നാലെ പ്രകൃതിക്ഷോഭവും കവർന്നതോടെ ദുരിതത്തിലായി വെള്ളരിക്കുണ്ടിലെ കർഷകൻ. വെള്ളരിക്കുണ്ട് സ്വദേശി തോമസ് കെ.പി. കൊച്ചുപറമ്പിലിന്റെ വാഴകൃഷിയാണ് ഒക്ടോബർ ഒന്നിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും…

Read More
കുമ്പള റെയിൽവേ സ്റ്റേഷന് സമീപം കാറിൽ 16-കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോക്‌സോ കേസ്

കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വെച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ…

Read More
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; കുംഭക്കും സുലോചനക്കും സ്വന്തം ഭൂമി

കാസർകോട്: തലചായ്ക്കാൻ സ്വന്തമായൊരു തുണ്ട് ഭൂമിയെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തിൽ കുംഭയും സുലോചനയും. കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിലാണ് ഇരുവരും തദ്ദേശ…

Read More
കാസർകോട് അട്ടേങ്ങാനത്ത് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ആശുപത്രിയിൽ കഴിയുന്ന പ്രതിയുടെ വീടിന് തീയിട്ടു

കാസർകോട്: അട്ടേങ്ങാനം വെള്ളമുണ്ടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വീട് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ…

Read More
പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് മരണം

കോട്ടയം: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് (23) മരിച്ച മലയാളി. പഞ്ചാബിലെ…

Read More