ആസ്‌ക് ആലംപാടിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സ്‌നേഹാദരവ്

കാസര്‍കോട്: ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ സേവനത്തിലൂടെ എത്തിച്ചതിന് ആസ്‌ക് ആലംപാടിക്ക് സ്‌നേഹാദരവ്. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്‌ക്…

Read More
ബേവിഞ്ചയില്‍ നിന്ന് 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കള, ബേവിഞ്ചയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു മൂന്നു ലക്ഷം രൂപ വില വരുന്ന വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍, പള്ളിക്കര,…

Read More
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ െ്രഡെവറുടെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. കൊല്ലം, പറവൂരിലെ അഭിരാജ് (36),…

Read More
ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനം

കുമ്പള: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഫ്‌ലൈദുബായ് വിമാനത്തെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…

Read More
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം ശക്തം

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം ശക്തം. പൊലീസും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു.കാസര്‍കോട്…

Read More
പിഎസ്സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡിലെ…

Read More
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ നടത്തുന്ന പ്രതിഷേധം ആരംഭിച്ചു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ നടത്തുന്ന പ്രതിഷേധം ആരംഭിച്ചു. പാര്‍ലമെന്റിനു സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായി ഇന്ത്യാസഖ്യത്തിലെ…

Read More
ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങി. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ഹര്‍മന്‍പ്രീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വനിതാ ടീമിനെ ഏകദിന…

Read More
മണ്ടാളം ബി എ മുഹമ്മദലി മാപ്പിള കലകളുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങിയ കലാകാരന്‍: മൊഗ്രാല്‍ പുത്തൂരില്‍ മണ്ടാളം സ്മൃതി മധുരം സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍: ഇച്ചാമസ്താന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂരിലെ മാപ്പിള കലാകാരന്‍ മണ്ടാളം ബി എ മുഹമ്മദലിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അഡ്രെസ്സ് വില്ലയില്‍ സംഘടിപ്പിച്ച…

Read More
മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ കന്നഡ മീഡിയം അധ്യാപകനെ ബി.പി.സി.യായി നിയമിക്കണം: കന്നഡ അധ്യാപക സംഘടന രംഗത്ത്

ഉപ്പള: എസ്.എസ്.കെ.യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ബി.ആര്‍.സി.കളില്‍ ബി.പി.സി.മാരെ നിയമിക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരം ഉപജില്ലയിലെ ബി.ആര്‍.സി.യില്‍ കന്നഡ മീഡിയം അധ്യാപകരെ പരിഗണിക്കാത്തതില്‍ കേരള…

Read More