
Latest News











മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നല്‍കി പട്ടാമ്പി കോണ്‍ഗ്രസുമായി വച്ച്…
Read More
ദില്ലി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ…
Read More
മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി…
Read More
നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.
Read More
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഇന്ന് ഒരു പവന്…
Read More

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് വാച്ചറായ ഷൈജുവാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു പ്രായം. രണ്ട് കാട്ടാനകളെ…
Read More
കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ പെരുമാന്‍തൊടി അല്‍ത്താഫ് മന്‍സിലില്‍ മെന്റല്‍ അപ്പു എന്ന് വിളിക്കുന്ന…
Read More
കാസറഗോഡ്: വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നായ MDMA-യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മുട്ടത്തൊടി ആതിഫ് മന്‍സിലില്‍ മുഹമ്മദ് അന്‍ഷീദ് (26),…
Read More
മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദരയുടെ പ്രതികരണം. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്…
Read More