സ്വർണവില ആഭരണപ്രിയർക്ക് ആശങ്കപകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കുതിച്ചുകയറുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 195 രൂപ മുന്നേറി 13,870 രൂപയായി വില. പവൻവില 1560 രൂപ ഉയർന്ന് 1,10,960 രൂപ.
സ്വർണ്ണവിലയിൽ വർധന; പവന് 1560 രൂപ കൂടി

സ്വർണവില ആഭരണപ്രിയർക്ക് ആശങ്കപകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കുതിച്ചുകയറുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 195 രൂപ മുന്നേറി 13,870 രൂപയായി വില. പവൻവില 1560 രൂപ ഉയർന്ന് 1,10,960 രൂപ.
Website: http://news14livekasaragod.com
Leave a Reply