വടകര(കോഴിക്കോട്): ഓര്‍ക്കാട്ടേരിയില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീ പിടിത്തം. ഇബ ബ്രൈഡ്, ഏറാമല ബാങ്ക് നീതി സ്റ്റോര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, ജിന ടൈലേഴ്സ്, ധിന് സ്റ്റോര്‍, രജീഷിന്റെ ഫ്രൂട്ട് സ്റ്റാള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് തീപിടിച്ചത്. വടകര, നാദാപുരം എന്നിവിടങ്ങളിലെ അഞ്ച് അഗ്നിശമന സേനാ സംഘങ്ങള്‍ എത്തി തീ അണച്ചു.
ഓര്‍ക്കാട്ടേരിയില്‍ ബഹുനില കെട്ടിടത്തിലെ കടകളില്‍ തീപിടിത്തം; വന്‍ നാശനഷ്ടം ഒഴിവായത് സമയോചിത ഇടപെടലിലൂടെ
















Leave a Reply