ചൗക്കി: നൂറുൽ ഹുദ ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജമാഅത്തിന്റെ വരും കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഷ്‌റഫ് റഹ്മാനിയെ പ്രസിഡന്റായും കരീം കുന്നിലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. നാസർ മാളികയാണ് പുതിയ ട്രെഷറർ.
കമ്മിറ്റിയുടെ മറ്റ് ഭാരവാഹികൾ:
- വൈസ് പ്രസിഡന്റുമാർ: കെ. പി. മുഹമ്മദ്, കരീം മൈൽപ്പാറ.
- ജോയിന്റ് സെക്രട്ടറിമാർ: അൽത്താഫ് ചൗക്കി, ശിഹാബ് അർജാൽ.













Leave a Reply