നിയമസഭാ തിരഞ്ഞെടുപ്പ് : കാസര്‍കോട് ജില്ലയില്‍ രാത്രിഎട്ടു മണി വരെ ആകെ പോളിങ്ങ് 78.30 ശതമാനം

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രാത്രി എട്ട് വരെ വരെ 78.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിലുളള പോളിംഗ്‌ നില: മഞ്ചേശ്വരം- 78.64 ശതമാനം, കാസർകോട്-…

Read More
കന്നി വോട്ടിന്റെ ആവേശം; പഠനത്തിനിടയിലും നാട്ടിലെത്തി വോട്ട് ചെയ്ത് മൊഗ്രാലിലെ സഹോദരിമാര്‍

ആദ്യമായി വോട്ട് ചെയ്യാനുള്ള ആവേശം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഠന തിരക്കുകള്‍ക്കിടയിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ സഹോദരിമാര്‍ ശ്രദ്ധേയരായി. മൊഗ്രാല്‍ സ്വദേശികളായ എം.കെ ഫരീസ (21), എം.കെ ഫര്‍ഹാന…

Read More
ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി

ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും…

Read More
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പുല്ലൂര്‍ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന സബിന്‍ (32) ആണ് മരിച്ചത്.കാഞ്ഞങ്ങാട്: ബുധനാഴ്ച്ച രാത്രി വരെ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറായി സബിൻ ജോലി ചെയ്തിരുന്നു. വ്യാഴായ്ച്ച…

Read More
കല്ലട്ര മാഹിന്‍ ഹാജി വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി മേല്‍പ്പറമ്പില്‍ വോട്ട് രേഖപ്പെടുത്തി. ചെമ്മനാട് പഞ്ചായത്തിലെ കളനാട് എല്‍പി സ്‌കൂളിലെ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.

Read More
ഷാനവാസ് പാദൂര്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ ഉദുമ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തെക്കില്‍പറമ്പ് യു.പി സ്‌കൂള്‍ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Read More
എം എല്‍ അശ്വിനി വോട്ട് രേഖപ്പെടുത്തി

കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എം എല്‍ അശ്വിനി മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി സ്വദേശിയായ അവര്‍ കൊട്‌ല…

Read More
കാസര്‍കോട്ട് ആദ്യ നാലു മണിക്കൂറില്‍ 25.78 ശതമാനം പോളിംഗ്; ഏറ്റവും കുറവ് മഞ്ചേശ്വരത്ത്

കാസര്‍കോട്: സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ 25.76 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍…

Read More
വോട്ട് രേഖപ്പെടുത്തി എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: തുടര്‍ച്ചയായ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വന്തം വോട്ട് തനിക്കു വേണ്ടി അഭിമാനകരമായി വിനിയോഗിച്ച എന്‍എ നെല്ലിക്കുന്ന് ഇത്തവണ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു സന്തോഷപൂര്‍വ്വം വോട്ട് ചെയ്തു.…

Read More
മഞ്ചേശ്വരത്ത് മണ്ഡലത്തില്‍ യു ഡി എഫ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ രാവിലെ തന്നെ വോട്ടെടുപ്പു ശക്തമായി ആരംഭിച്ചു. മിക്ക ബൂത്തുകളിലും പോളിംഗ് ആരംഭിക്കും മുമ്പു തന്നെ വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായിരുന്നു. മണ്ഡലത്തിലെ യു…

Read More