ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും കോണ്‍ഗ്രസ് നേതാവുമായ ബി എം ജമാലാണ് ക്യാമറ ഉള്‍ക്കൊള്ളുന്ന കണ്ണടയുമായി ബൂത്തിലെത്തിയത്. 2026 ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബേക്കല്‍ ഇസ്ലാമിയ എഎല്‍പി സ്‌കൂളിലെ 165-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി
















Leave a Reply