കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ ഉദുമ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തെക്കില്‍പറമ്പ് യു.പി സ്‌കൂള്‍ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഷാനവാസ് പാദൂര്‍ വോട്ട് രേഖപ്പെടുത്തി
















Leave a Reply