തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പുല്ലൂര്‍ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന സബിന്‍ (32) ആണ് മരിച്ചത്.
കാഞ്ഞങ്ങാട്: ബുധനാഴ്ച്ച രാത്രി വരെ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറായി സബിൻ ജോലി ചെയ്തിരുന്നു. വ്യാഴായ്ച്ച സബിനെ സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൻ – പുഷ്പ ദമ്പതികളുടെ മകനാണ് സബിൻ. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *