കന്നി വോട്ടിന്റെ ആവേശം; പഠനത്തിനിടയിലും നാട്ടിലെത്തി വോട്ട് ചെയ്ത് മൊഗ്രാലിലെ സഹോദരിമാര്‍

ആദ്യമായി വോട്ട് ചെയ്യാനുള്ള ആവേശം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഠന തിരക്കുകള്‍ക്കിടയിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ സഹോദരിമാര്‍ ശ്രദ്ധേയരായി. മൊഗ്രാല്‍ സ്വദേശികളായ എം.കെ ഫരീസ (21), എം.കെ ഫര്‍ഹാന (19) എന്നിവരാണ് കന്നി വോട്ട് ചെയ്യാനായി 2026 ഏപ്രില്‍ 9 വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *