വിഷു ദിനത്തില്‍ റോഡ് മുറിച്ചു കടക്കവേ അപകടം; ചെറുവത്തൂരില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോ റിക്ഷ ഇടിച്ച് യുവാവ് മരിച്ചു. ചെറുവത്തൂര്‍, പൊന്മാലം, തളിയില്‍ വീട്ടിലെ പരേതനായ കൃഷ്ണന്‍ നായരുടെ മകന്‍ മണികണ്ഠന്‍(48)ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം…

Read More
വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തി; യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തി വരികയായിരുന്ന യുവാവ് അറസ്റ്റില്‍. ആലക്കോട്, നടുവില്‍, പള്ളിത്തട്ട് രാജീവ് ലക്ഷം വീട് ഉന്നതിയിലെ എ പ്രവീഷ് എന്ന മാക്കൂട്ടി (26)യെ…

Read More
കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം തീരദേശ റോഡ് തകര്‍ച്ചയില്‍

കുമ്പള: കുമ്പള കോയിപ്പാടി മുതല്‍ മൊഗ്രാല്‍ കൊപ്പളം വരെയുള്ള തീരദേശ റോഡ് ഒരു പതിറ്റാണ്ട് കാലമായി റീടാറിങ് നടത്താത്തതിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ച്ചാ ഭീഷണിയില്‍. ആയിരക്കണക്കിന് കുടുംബങ്ങളും മത്സ്യത്തൊഴിലാളികളും…

Read More
പൊയ്‌നാച്ചി മണ്ഡലിപ്പാറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയ് നാച്ചി,മണ്ഡലിപ്പാറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചട്ടഞ്ചാല്‍,…

Read More
കുമ്പള സഹകരണാശുപത്രിയില്‍ കഷ്വാലിറ്റിയില്‍ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡിന് ക്രൂര മര്‍ദ്ദനം

കാസര്‍കോട്: കുമ്പള സഹകരണാശുപത്രിയില്‍ കഷ്വാലിട്ടിക്ക് പുറത്ത് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാര്‍ഡിന് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ ശാന്തിപ്പള്ളത്തെ ചന്ദ്രുവിനെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ ഗൗതം…

Read More
പണമില്ല; ദേശീയ മത്സരത്തില്‍ പങ്കെടുക്കാനാകാതെ സഹോദരിമാര്‍

ചെര്‍ക്കള യാത്രച്ചെലവുകള്‍ക്ക് പണമില്ലാത്തതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വഴി തെളിയാതെ സഹോദരിമാര്‍. ചെകള ബേവിഞ്ച പുലിക്കുണ്ടിലെ സഹോദരിമാരായ ഫാത്തിമത്ത് സയാന ഫഹിമയും മറിയമത്ത് സഫത്ത് ഷാസിയയുമാണ് ബോക്‌സിങ്,…

Read More
പുല്ലൂര്‍ മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ കാവ്യ (28), ചൈതന്യ (23) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

കാസർകോട് പെരിയ – കുണ്ടംകുഴി റോഡിലെ മൂന്നാംകടവ് വീണ്ടും അപകടക്കെണിയാവുന്നു. ഞായറാഴ്ച രാവിലെ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ സഹോദരിമാർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ…

Read More
കുമ്പളയില്‍ ദേശീയപാതയില്‍ പാര്‍സല്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പളയിലാണ് സംഭവം. പാര്‍സലുമായി പോവുകയായിരുന്ന ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയും…

Read More
ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേര്‍ അറസ്റ്റില്‍

കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ദീര്‍ഘനാളായി മണലൂറ്റു കേസുകളില്‍ മണലും ലോറിയും തോണികളുമൊക്കെ പിടിയിലായിരുന്നെങ്കിലും മണലൂറ്റു…

Read More
ചീമേനിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുറവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കാര്‍. തീയും…

Read More