കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ പൊയ് നാച്ചി,മണ്ഡലിപ്പാറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചട്ടഞ്ചാല്‍, മണ്ഡലിപ്പാറയിലെ അബ്ദുല്‍ റഹ്മാന്റെ മകന് ഷബീര്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊയ്നാച്ചി -മണ്ഡലിപ്പാറ റോഡിലെ ഞാണിക്കല്ല് പാലത്തിനു കീഴിലാണ് മൃതദേഹം കാണപ്പെട്ടത്. ഷര്‍ട്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്.
പൊയ്നാച്ചി മണ്ഡലിപ്പാറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി














Leave a Reply