മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു


കാസർകോട്: ബി ജെ പി സ്ഥാനാർത്ഥികളായ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത്‌ പത്രിക സമർപ്പിച്ചു.
കാഞ്ഞങ്ങാട് എൻഡിഎ ഓഫീസിൽ നിന്നും പ്രവർത്തകർക്ക് ഒപ്പം
പ്രകടനമായി എത്തിയാണ് നിയോജക മണ്ഡലം വരണാധികാരി കെ ആർ മനോജിന് പത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *