കാസർകോട്: ബി ജെ പി സ്ഥാനാർത്ഥികളായ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പത്രിക സമർപ്പിച്ചു.
കാഞ്ഞങ്ങാട് എൻഡിഎ ഓഫീസിൽ നിന്നും പ്രവർത്തകർക്ക് ഒപ്പം
പ്രകടനമായി എത്തിയാണ് നിയോജക മണ്ഡലം വരണാധികാരി കെ ആർ മനോജിന് പത്രിക സമർപ്പിച്ചത്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു















Leave a Reply