ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ കുടുംബതർക്കത്തിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. ചെറുപുഴ പെരിങ്ങാല സ്വദേശി സനിൽ (46) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ പിതാവ് രാഘവനെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിങ്ങാലയിലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ രാഘവൻ സനിലിനെ വെട്ടുകയായിരുന്നു. സനിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ചെറുപുഴയിൽ മകൻ അച്ഛന്റെ വെട്ടേറ്റ് മരിച്ചു














Leave a Reply