നാളെ ഡ്രൈ ഡേ: മദ്യവിൽപനയ്ക്ക് നിരോധനം

കാസർകോട്: വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 4-ന് സംസ്ഥാനത്ത് പൂർണ്ണമായ മദ്യനിരോധനം (Dry Day) ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാ ഇടങ്ങളിലും മദ്യവിൽപനയും വിതരണവും കർശനമായി നിരോധിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *