കാസർകോട്: പൊള്ളുന്ന വേനൽ ചൂടിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ മുസ്ലിം യൂത്ത് ലീഗ് കാസർകോട് മുൻസിപ്പൽ കമ്മറ്റിയുടെ സ്തുത്യർഹമായ ഇടപെടൽ. നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും തണ്ണീർ പന്തലിലൂടെ മോര് വെള്ളം വിതരണം ചെയ്യുന്ന ‘വേനൽ കുളിർ’ പദ്ധതിക്ക് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടക്കമായി.
കാസർകോട് നഗരത്തിൽ ആശ്വാസമായി യൂത്ത് ലീഗിന്റെ ‘വേനൽ കുളിർ’













Leave a Reply