സംസ്ഥാനത്തെ സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെ 1000 രൂപയിലധികം വന്‍ ഇടിവ് രേഖപ്പെടുത്തിയ വിലയില്‍ വൈകീട്ട് 800 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണി നിശ്ചലമായി തുറന്നത്.
ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,960 രൂപയായി തുടരുകയാണ്. ഗ്രാമിന് 14,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഉണ്ടായ നേരിയ അയവും സ്വര്‍ണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍.















Leave a Reply