കൊച്ചി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് വി ജെ ഷാജി ബിജെപി വേദിയില്‍ എത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പരിഹാസ ഫേസ്ബുക്ക് കുറിപ്പുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ബാര്‍ട്ടര്‍ സിസ്റ്റം തുടരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
മകനെ ബിജെപിക്ക് നല്കി എ കെ ആന്റണിയും സഹോദരിയെ ബിജെപിക്ക് നല്കി കെ മുരളീധരനും സഹോദരനെ ബിജെപിക്ക് നല്കി സണ്ണി ജോസഫും പങ്കാളിയായെന്നും ബിജെപി വോട്ടിന് വേണ്ടി ഇത് തുടരുമെന്നും ശിവപ്രസാദ് കുറിച്ചു.














Leave a Reply