കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ അസമിലെ ബോങ്യാഹോവോണിലെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ദീപക് പഠോവരിക്ക് ജാമ്യമില്ല. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാര്‍ച്ച് 13ന് മുമ്പ് കോടതിയില്‍ കീഴടങ്ങാന്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ കീഴടങ്ങാതെ ജാമ്യാപേക്ഷ നല്‍കാാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അസമില്‍ നിന്നും അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ക്ക് മുമ്പ് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി 36 വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ഇയാള്‍ക്ക് എതിരെയുള്ള കണ്ടെത്തല്‍.















Leave a Reply