ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയിച്ചതിന്റെ പേരില്‍ പതിനാറുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം മകളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിജയ കുമാര്‍ ചൗബേയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല, യുപിയില്‍ മകളെ കൊന്ന് അച്ഛന്















Leave a Reply