കാസര്‍കോട്: 11വയസ്സുള്ള പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ബണ്ട്വാള്‍, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുല്‍ റഹ്മാ(26)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ജിജീഷും സംഘവും തലപ്പാടിയില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി.
11 വയസ്സുള്ള പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റികൊണ്ടുപോയി കെട്ടിപിടിച്ചു; യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു















Leave a Reply