ദൃശ്യകൊലക്കേസ്; ചാടിപ്പോയ പ്രതി ഒടുവില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി ബിനീഷ് പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ഞായറാഴ്ച കോഴിക്കോട് എത്തിക്കും. ചായ കുടിക്കാന്‍ നല്‍കിയ ഗ്ലാസ് ഉപയോഗിച്ച് ടൈല്‍ ഇളക്കി അതിന് ശേഷം ഭിത്തി തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *