സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് 13,835 രൂപയാണ് വില. ഇന്നലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് 1 പവന് സ്വര്‍ണത്തിന് 1,10, 680 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകുന്നേരം ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തു വിട്ട കണക്കുകളനുസരിച്ച് 1,10, 200 രൂപയായിരുന്നു വില. ഇന്നലെ രാവിലെയും ഉച്ചക്കും വൈകീട്ടും വില മാറ്റമുണ്ടായിരുന്നു. ഇന്നലെ മണിക്കൂറുകള്‍ക്കുള്ളില്‍ 3200 രൂപയുടെ മാറ്റമാണ് ഉണ്ടായത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്















Leave a Reply