കാസര്‍കോട്: കാസര്‍കോട് മണ്ഡലം ബി ജെ പി തിരഞ്ഞെടുപ്പു പ്രചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബാങ്ക് റോഡില്‍ ജില്ലാ ബാങ്കിനടുത്ത് ചുവരെഴുത്തു നടത്തിയാണ് പ്രചരണത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. രാവിലെ കുമ്പളയിലും അദ്ദേഹം പ്രചരണത്തിനു തുടക്കമിട്ടിരുന്നു.
കാസര്‍കോട് ബി ജെ പി തിരഞ്ഞെടുപ്പു പ്രചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു















Leave a Reply