സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന് ഒരു ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില. 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് വര്‍ധിച്ചത് 2920 രൂപയാണ്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 1,09, 880 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില 1,09,240 രൂപയാണ്. ഏപ്രില്‍ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്















Leave a Reply