സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വമ്പന്‍ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി ഇന്നത്തെ വില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്നും പവന് 2200 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പവന്‍ 22 കാരറ്റ് സ്വര്‍ണം 1,09,240 രൂപയായിരുന്നു. ഇന്നലെ രാവിലെ 1 പവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയായിരുന്നു വില.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്















Leave a Reply