മഞ്ചേശ്വരം: ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ എ കെ എം അഷ്റഫ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ബിജെപി വർഗ്ഗീയ കക്ഷി ആണെന്നും എസ്ഡിപിഐ സെക്യുലർ പാർട്ടി ആണെന്നുമാണ് കെ എം അഷ്റഫ് പറഞ്ഞത്. അവതാരകർ ചോദ്യം ആവർത്തിച്ചപ്പോഴും അദ്ദേഹം തന്റെ അഭിപ്രായത്തിൽ ഉറച്ച് നിന്നു. ബിജെപിയെ തോൽപ്പിക്കലാണ് താങ്കളുടെ ലക്ഷ്യം എന്നും എകെഎം കൂട്ടിച്ചേർത്തു.
എസ്ഡിപിഐ സെക്യുലര്‍; ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടി, എ കെ എം അഷ്റഫ്
















Leave a Reply