ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേര്‍ അറസ്റ്റില്‍

കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ദീര്‍ഘനാളായി മണലൂറ്റു കേസുകളില്‍ മണലും ലോറിയും തോണികളുമൊക്കെ പിടിയിലായിരുന്നെങ്കിലും മണലൂറ്റു…

Read More
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ്…

Read More
‘പവര്‍ ഹിറ്റിങില്‍ അല്ല, ടൈമിങിലായിരുന്നു അവന്റെ ശ്രദ്ധ’; സഞ്ജുവിനെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം കെ ശ്രീകാന്ത്. ചെന്നൈ…

Read More
ചീമേനിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുറവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കാര്‍. തീയും…

Read More
എ പി അനില്‍കുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 20,001 രൂപ സമ്മാനം

വണ്ടൂര്‍: വണ്ടൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോണ്‍ഗ്രസ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍…

Read More
കുംഭമേള വൈറല്‍ താരവിവാഹം; ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി

കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ്…

Read More
177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: 177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബദോഹി ജില്ലയിലെ ഗ്യാന്‍പൂര്‍, രാവിദാസ് നഗര്‍ സ്വദേശി സന്തോഷി (34)നെയാണ് കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍…

Read More
കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാത സംഘം കുത്തിക്കൊന്നു; ധാര്‍വാഡ് സ്വദേശിയായ ഫെറോസ് പഠാനാണ് കൊല്ലപ്പെട്ടത്

ബെംഗളൂരു: കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ്നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാര്‍വാഡ് സ്വദേശിയായ ഫൈറോസ് പഠാന്‍ (32) ആണ് കൊല്ലപ്പെട്ടത്.

Read More
മാതൃകയായി യുവാവ്; വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി

നീലേശ്വരം: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. പൊതു പ്രവര്‍ത്തകന്‍ അനില്‍ വാഴുന്നോറടിയുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം…

Read More
7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണാ ജോര്‍ജ് ജയിക്കും; വിലയിരുത്തലുമായി എല്‍ഡിഎഫ്

പത്തനംതിട്ട: ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ് വിജയിക്കുമെന്ന് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. 7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിന് ശേഷമാണ് നിഗമനം.…

Read More