ഓറഞ്ച് അലർട്ട്: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി

കാസർകോട്: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴയ്ക്കുള്ള ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31, വെള്ളിയാഴ്ച) ജില്ലയിലെ പ്രൊഫഷണൽ…

Read More
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പരാതിപ്രളയം; ലഗേജ് ബുക്കിംഗ് തുടരുമെന്ന് ഡിആർഎം

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവുത്തിനും ഉദ്യോഗസ്ഥ സംഘത്തിനും മുന്നിൽ യാത്രക്കാരുടെയും അസോസിയേഷനുകളുടെയും പരാതിപ്രളയം. നിർത്തിവെച്ച പാർസൽ…

Read More
കാസർകോട് യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഡൂർ അടുക്കം ചക്കോട്ട് ഹൗസിലെ അഭിലാഷിനെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിൻ്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ…

Read More
കാസർകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വെള്ളി വ്യാപാരി മരിച്ചു

കാസർകോട്: നഗരത്തിലെ പഴയ ബസ് സ്റ്റാന്റ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളി വ്യാപാരി മരിച്ചു. പെരുമ്പള വയലാംകുഴി സ്വദേശി സുദേവൻ (62) ആണ് മരണപ്പെട്ടത്. ഈമാസം…

Read More
മാനന്തവാടിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകിയ കേസ്: രണ്ടുപേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് ഏഴായി

മാനന്തവാടി: രക്ഷിതാക്കളറിയാതെ അർദ്ധരാത്രി പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടുപേരെക്കൂടി മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശി ജനീലിയ (19), കണിയാരം…

Read More
ശക്തമായ മഴയ്ക്ക് സാധ്യത; വെള്ളിയാഴ്ച കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്…

Read More
കാസർകോട് വയോധികയുടെ മാല തട്ടിപ്പറിച്ച സംഭവം: ധർമ്മടം സ്വദേശികളായ പ്രതികൾ മണിക്കൂറുകൾക്കകം മംഗളൂരുവിൽ പിടിയിൽ

കാസർകോട്: പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ സ്വർണ്ണമാല തട്ടിപ്പറിച്ച സംഘത്തെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ധർമ്മടം സ്വദേശിയായ മുഹമ്മദ് യാസിൻ (20),…

Read More
കാസർകോട്ട് ജനവാസകേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു

കാസർകോട്: ജനവാസ മേഖലയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാർ കയ്യോടെ പിടികൂടി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ലോറിയിലുണ്ടായിരുന്ന രണ്ടുപേർ കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ…

Read More
കാസർകോട് മദ്യലഹരിയിൽ അപകടകരമായി ഥാർ ഓടിച്ചു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ

കാസർകോട്: മദ്യലഹരിയിൽ അമിതവേഗതയിലും അപകടകരമായ രീതിയിലും ഥാർ കാർ ഓടിച്ച തമിഴ്‌നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. തമിഴ്‌നാട് ധർമ്മപുരി സ്വദേശിയായ ഡി. ശ്യാം രാജിനെയാണ്…

Read More
കാസർകോട് നെല്ലിക്കുന്നിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും ഗാഡ്‌ജെറ്റുകളും കവർന്നു

കാസർകോട്: നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപത്തെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. നെല്ലിക്കുന്നിലെ മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര പവൻ സ്വർണ്ണവും വിലപിടിപ്പുള്ള ഇലക്ട്രോണിക്…

Read More