കുമ്പഡാജെ: ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്കൂളിനെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ 2026 വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യമായി പുകയില രഹിത – സ്കൂള്‍ സ്ഥാപന പരിസരമാക്കിയതിന്റെ ഭാഗമായി, പോലീസ്- ആരോഗ്യംബ എക്സൈസ് വകുപ്പിന്റെയും, റേഡിയോ ഫോര്‍ യു 89.6 എഫ്.എമ്മിന്റെയും നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിനെയും- കുടുംബാരോഗ്യ കേന്ദ്രത്തെയും ആദരിച്ചു. പ്രസിഡണ്ട് യശോദ.എം പുരസ്കാരം സ്വീകരിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് രവീന്ദ്രറൈ ഗോസാ ഡെ, മെഡിക്കല്‍ ആഫീസര്‍ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സുരേഷ് കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ഉഷ. ജെ എച്ച്.ഐ ജിജു മാര്‍ക്കോസ് എന്നിവര്‍ സംബന്ധിച്ചു.
പുകയില രഹിത സ്കൂള്‍ – സ്ഥാപന പരിസരം: കുമ്പഡാജെ ഗ്രാമ പഞ്ചായത്തിനെയും- കുടുംബാരോഗ്യ കേന്ദ്രത്തെയും ആദരിച്ചു














Leave a Reply