തൃക്കരിപ്പൂരിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തൃക്കരിപ്പൂർ വടക്കേകൊവ്വലിൽ 52-കാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പുവിന്റെ മകൻ വൽസരാജിന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്.…

Read More
കാസർകോട് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കുമ്പള: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക, നീർച്ചാൽ, മെനസിനിപ്പാറ സ്വദേശിയായ മുഹമ്മദ് റഫീഖിനെ (23) ആണ് കുമ്പള പൊലീസ് പിടികൂടിയത്. ഇയാളിൽ…

Read More
റെഡ് അലർട്ട്: കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; റാണിപുരം ഹിൽസ്റ്റേഷനിൽ വിനോദസഞ്ചാരത്തിന് നിരോധനം

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ജില്ലയിലുടനീളം മുൻകരുതൽ നടപടികൾ കർശനമാക്കി. പ്രശസ്തമായ റാണിപുരം ഹിൽസ്റ്റേഷനിലേയ്ക്കുള്ള വിനോദസഞ്ചാരം…

Read More
കാസർകോട് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ കൺട്രോൾ റൂമുകൾ സജ്ജം

കാസർകോട്: കാലവർഷവും കാലാവസ്ഥാ വ്യതിയാനങ്ങളും കടുക്കുന്ന പശ്ചാത്തലത്തിൽ, ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ…

Read More
സംസ്ഥാനത്ത് അതിതീവ്ര മഴ: കാസർകോട് ഉൾപ്പെടെ 8 ജില്ലകളിൽ റെഡ് അലർട്ട്

കാസർകോട് / തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ കാസർകോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്,…

Read More
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വിപണിയിലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് വിവിധ കാരറ്റുകളിലുള്ള സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് താഴെ നൽകുന്നു: ഇന്നത്തെ നിരക്കുകൾ (1 ഗ്രാമിന്): നിങ്ങളുടെ 916 സ്വർണ്ണത്തിന്…

Read More
ഓറഞ്ച് അലർട്ട്: കാസർകോട് ജില്ലയിൽ ശനിയാഴ്ചയും അതിശക്തമായ മഴ മുന്നറിയിപ്പ്

കാസർകോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ നാളെയും (ഓഗസ്റ്റ് 1) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ…

Read More
ഉദ്ഘാടനം കഴിഞ്ഞ് 6 മാസം; കോടികൾ ചെലവിട്ട നടക്കാവ് ഇൻഡോർ സ്റ്റേഡിയം പൂട്ടിയിട്ട നിലയിൽ; സമരത്തിനൊരുങ്ങി കായിക സംഘടനകൾ

തൃക്കരിപ്പൂർ: കോടികൾ ചെലവഴിച്ച് നിർമിച്ച എം.ആർ.സി. കൃഷ്ണൻ സ്മാരക മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് അരവർഷം പിന്നിട്ടിട്ടും കായികതാരങ്ങൾക്ക് തുറന്നുകൊടുക്കാത്തതിൽ ശക്തമായ പ്രതിഷേധം. ഇതിനുപുറമേ, തൊട്ടടുത്തുതന്നെയുള്ള…

Read More
എസ് ശ്രീജിത്ത് ഡിജിപിയാകും; ബെവ്‌കോ എംഡിയായി യോഗേഷ് ഗുപ്ത: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് തീരുമാനിച്ച് സംസ്ഥാന സർക്കാർ. എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.…

Read More
പിഎസ് സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് കെഎസ് യു മാർച്ച്: കാസർകോട് ജില്ലാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പിഎസ് സി ചെയർമാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ കാസർകോട് ജില്ലാ പിഎസ്…

Read More